PRtalks
PRtalks
  • 132
  • 1 507 914

Відео

കൊള്ളച്ചാർജ്ജും ടെലികോം കമ്പനികളും ചില വസ്തുതകൾ | PRAVEEN RAVI
Переглядів 7 тис.21 день тому
#indiapoliticsnews #jio #vodafone #airtel കൊള്ളച്ചാർജ്ജും ടെലികോം കമ്പനികളും ചില വസ്തുതകൾ | To Listen my Podcast, please visit: anchor.fm/praveen-ravi6 To Follow Me on my Facebook Page: praveenravi81/ To Follow Me on my Instagram Page: psravin If you Like this Video, Please subscribe the channel and share within your circle. Thank You
നീറ്റിലും വലിയ തട്ടിപ്പ് ..| PRAVEEN RAVI | ARIF HUSSAIN |
Переглядів 3,7 тис.21 день тому
#neetscam #neet2024 #ayush നീറ്റിലും വലിയ തട്ടിപ്പ് .. with Clear Audio Exposing Homeopathy and Ayurveda With Dr. Arif Hussain BHMS To Listen my Podcast, please visit: anchor.fm/praveen-ravi6 To Follow Me on my Facebook Page: praveenravi81/ To Follow Me on my Instagram Page: psravin If you Like this Video, Please subscribe the channel and share within your circle. Th...
കെ ജെ പി അഥവാ ഉത്സവ കമ്മറ്റി | ARIF HUSSAIN| PRAVEEN RAVI @ArifHussainTheruvath
Переглядів 11 тис.Місяць тому
#bjpkeralam #keralapolitics #arifhussain കെ ജെ പി അഥവാ ഉത്സവ കമ്മറ്റി രാഷ്ട്രീയം അറിയാതെ അമ്പലക്കമ്മറ്റിയിൽ മുടങ്ങി കിടക്കുന്ന ഉത്സവം നടത്താൻ മാത്രം അറിയുന്ന കെ ജെപി യിലെ ജഗന്മാരെ കുറിച്ച് To Listen my Podcast, please visit: anchor.fm/praveen-ravi6 To Follow Me on my Facebook Page: praveenravi81/ To Follow Me on my Instagram Page: psravin If you Like this Video, Plea...
തോറ്റിട്ടും ജയിച്ച ബിജെപി - ഭൂതം , ഭാവി, വർത്തമാനം | PRAVEEN RAVI
Переглядів 87 тис.Місяць тому
#indiaelection2024 #keralapolitics #bjpindia To Listen my Podcast, please visit: anchor.fm/praveen-ravi6 To Follow Me on my Facebook Page: praveenravi81/ To Follow Me on my Instagram Page: psravin If you Like this Video, Please subscribe the channel and share within your circle. Thank You
എന്ത് കൊണ്ട് നമ്മൾ തോറ്റു?.. ഉത്തമന്റെ സ്റ്റഡി ക്ലാസ് | PRAVEEN RAVI
Переглядів 15 тис.Місяць тому
എന്ത് കൊണ്ട് നമ്മൾ തോറ്റു?.. ഉത്തമന്റെ സ്റ്റഡി ക്ലാസ് | PRAVEEN RAVI
യുക്ത തീവ്രവാദികൾ | ATHIEST MILITANTS|PRAVEEN RAVI
Переглядів 14 тис.2 місяці тому
യുക്ത തീവ്രവാദികൾ | ATHIEST MILITANTS|PRAVEEN RAVI
ബിജെപി 400+ നേടുമോ ? | PRAVEEN RAVI
Переглядів 22 тис.3 місяці тому
ബിജെപി 400 നേടുമോ ? | PRAVEEN RAVI
ധ്രുവ് പറഞ്ഞതും പറയാത്തതും | DECODING DHRUV RATHI| PRAVEEN RAVI
Переглядів 21 тис.3 місяці тому
ധ്രുവ് പറഞ്ഞതും പറയാത്തതും | DECODING DHRUV RATHI| PRAVEEN RAVI
മലയാളിയുടെ ആട് ജീവിതം | KERALITES GOAT LIFE| PRAVEEN RAVI
Переглядів 11 тис.3 місяці тому
മലയാളിയുടെ ആട് ജീവിതം | KERALITES GOAT LIFE| PRAVEEN RAVI
സ്വതന്ത്രചിന്തകരുടെ രാഷ്ട്രീയം | FREETHINKERS POLITICS| PRAVEEN RAVI
Переглядів 8 тис.4 місяці тому
സ്വതന്ത്രചിന്തകരുടെ രാഷ്ട്രീയം | FREETHINKERS POLITICS| PRAVEEN RAVI
ഇലക്ട്രൽ ബോണ്ട് ചതിച്ചാശാനെ! | Electroal Bond Exposed| PRAVEEN RAVI
Переглядів 10 тис.4 місяці тому
ഇലക്ട്രൽ ബോണ്ട് ചതിച്ചാശാനെ! | Electroal Bond Exposed| PRAVEEN RAVI
ഇടതുപക്ഷവും വോക്കിസവും-Becoming A Woke-PRAVEEN RAVI
Переглядів 10 тис.4 місяці тому
ഇടതുപക്ഷവും വോക്കിസവും-Becoming A Woke-PRAVEEN RAVI
സർക്കാരിന്റെ മലങ്കൾട്ട് OTT | PRAVEEN RAVI
Переглядів 6 тис.4 місяці тому
സർക്കാരിന്റെ മലങ്കൾട്ട് OTT | PRAVEEN RAVI
കർഷക സമരം 2.0 -പരാജയപ്പെടേണ്ട സമരം | FARMERS PROTEST 2.0 | PRAVEEN RAVI
Переглядів 6 тис.5 місяців тому
കർഷക സമരം 2.0 -പരാജയപ്പെടേണ്ട സമരം | FARMERS PROTEST 2.0 | PRAVEEN RAVI
സ്റ്റോക്ക് മാർക്കറ്റിൽ ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടം ആണോ ? | PRAVEEN RAVI
Переглядів 9 тис.5 місяців тому
സ്റ്റോക്ക് മാർക്കറ്റിൽ ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടം ആണോ ? | PRAVEEN RAVI
കേന്ദ്രവിഹിതം |GST വിഹിതം | വാസ്തവം എന്ത്? | PRAVEEN RAVI
Переглядів 10 тис.5 місяців тому
കേന്ദ്രവിഹിതം |GST വിഹിതം | വാസ്തവം എന്ത്? | PRAVEEN RAVI
MALAIKOTTAI VALIBAN REVIEW|PRAVEEN RAVI
Переглядів 11 тис.6 місяців тому
MALAIKOTTAI VALIBAN REVIEW|PRAVEEN RAVI
നന്മമരങ്ങൾ ഉണ്ടാകുന്നത് | NANMA MARANGAL UNDAAKUNNATHU| PRAVEEN RAVI
Переглядів 8 тис.6 місяців тому
നന്മമരങ്ങൾ ഉണ്ടാകുന്നത് | NANMA MARANGAL UNDAAKUNNATHU| PRAVEEN RAVI
കെ ഫോണും പരാജയപ്പെടുന്ന ഇടത് ബദലുകളും | K Phone and Failing Left Alternatives| Praveen Ravi
Переглядів 6 тис.6 місяців тому
കെ ഫോണും പരാജയപ്പെടുന്ന ഇടത് ബദലുകളും | K Phone and Failing Left Alternatives| Praveen Ravi
സിനിമ സമൂഹത്തെ നന്നാക്കാനോ? | CAN CINEMA CORRECT THE SOCIETY? | PRAVEEN RAVI
Переглядів 3,8 тис.7 місяців тому
സിനിമ സമൂഹത്തെ നന്നാക്കാനോ? | CAN CINEMA CORRECT THE SOCIETY? | PRAVEEN RAVI
റോബിൻ ബസ്സും സർക്കാരും | ROBIN BUS AND GOVERNMENT|PRAVEEN RAVI
Переглядів 7 тис.8 місяців тому
റോബിൻ ബസ്സും സർക്കാരും | ROBIN BUS AND GOVERNMENT|PRAVEEN RAVI
ഫാക്ട് ചെക്ക് ചെയ്ത സുനിതക്കും സജി മാർക്കോസിനും സംഭവിച്ചതെന്ത്?|പലസ്തീനും കള്ളമാപ്പും|PRAVEEN RAVI
Переглядів 32 тис.9 місяців тому
ഫാക്ട് ചെക്ക് ചെയ്ത സുനിതക്കും സജി മാർക്കോസിനും സംഭവിച്ചതെന്ത്?|പലസ്തീനും കള്ളമാപ്പും|PRAVEEN RAVI
കമ്മ്യൂണിസ്റ്റുകളും ഹമാസും | COMMUNISTS AND HAMAS | PRAVEEN RAVI
Переглядів 21 тис.9 місяців тому
കമ്മ്യൂണിസ്റ്റുകളും ഹമാസും | COMMUNISTS AND HAMAS | PRAVEEN RAVI
ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് ഒരു റെയിൽ നെറ്റ്‌വർക്ക് - G20 The Victory of India | Praveen Ravi
Переглядів 3,9 тис.10 місяців тому
ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് ഒരു റെയിൽ നെറ്റ്‌വർക്ക് - G20 The Victory of India | Praveen Ravi
WHY ADANI GETS A LOAN AND NOT YOU?| എന്തുകൊണ്ടാണ് അദാനിക്ക് വായ്പ ലഭിക്കുന്നത്, പക്ഷെ നിങ്ങൾക്കില്ല?
Переглядів 2 тис.10 місяців тому
WHY ADANI GETS A LOAN AND NOT YOU?| എന്തുകൊണ്ടാണ് അദാനിക്ക് വായ്പ ലഭിക്കുന്നത്, പക്ഷെ നിങ്ങൾക്കില്ല?
ചന്ദ്രയാൻ ഇന്ത്യ വേറെ ലെവൽ, പക്ഷെ! | CHANDRAYAN INDIA VERE LEVEL, BUT! | PRAVEEN RAVI
Переглядів 6 тис.11 місяців тому
ചന്ദ്രയാൻ ഇന്ത്യ വേറെ ലെവൽ, പക്ഷെ! | CHANDRAYAN INDIA VERE LEVEL, BUT! | PRAVEEN RAVI
സിദ്ദിഖിന്റെ മരണം ഒരു ഫ്‌ളാഷ് ബാക്ക് | Director Siddique Death a Flash Back| Praveen Ravi
Переглядів 4,9 тис.11 місяців тому
സിദ്ദിഖിന്റെ മരണം ഒരു ഫ്‌ളാഷ് ബാക്ക് | Director Siddique Death a Flash Back| Praveen Ravi
MANIPUR ISSUE EXPLAINED| മണിപ്പൂർ കഥ ഇതുവരെ |PRAVEEN RAVI
Переглядів 9 тис.Рік тому
MANIPUR ISSUE EXPLAINED| മണിപ്പൂർ കഥ ഇതുവരെ |PRAVEEN RAVI
മറുനാടൻ ഷാജനെ എന്ത് കൊണ്ട് പിന്തുണക്കുന്നു? -PART 2 | WHY I AM SUPPORTING SHAJAN- PART 2
Переглядів 26 тис.Рік тому
മറുനാടൻ ഷാജനെ എന്ത് കൊണ്ട് പിന്തുണക്കുന്നു? -PART 2 | WHY I AM SUPPORTING SHAJAN- PART 2

КОМЕНТАРІ

  • @manojk2408
    @manojk2408 День тому

    സാമ്രാജ്യത്വം തുലയട്ടെ, കുത്തകകൾ തുലയട്ടെ... പൊതുമേഖലാ സംരക്ഷണം നടത്തുക... പൊതുമേഖല മുഴുവൻ തകർന്നു കഴിയുമ്പോൾ കുത്തകകൾ തനിനിറം കാട്ടും. പാവപ്പെട്ടവൻ പുറത്തു

  • @Lathi33
    @Lathi33 День тому

    കമ്മ്യൂണിസം എന്ന് വെച്ചാൽ കൂട്ടി ഇട്ടു കത്തിച്ചു അതിന്റെ പുകയിൽ കിടന്ന് ഉറങ്ങൽ ആണല്ലേ

  • @VishnuVck
    @VishnuVck 2 дні тому

    Nice 👍

  • @gopakumarn5945
    @gopakumarn5945 2 дні тому

    സദത്യം സദ്തിമായ രീതിയിൽ അവതരിപ്പിച്ച താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് 👍

  • @VishnuVck
    @VishnuVck 2 дні тому

    To the point ❤

  • @sabikali6308
    @sabikali6308 3 дні тому

    ❤❤

  • @satheesanponnath5808
    @satheesanponnath5808 4 дні тому

    ഇടതുപക്ഷ സർക്കാരുകൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്ന് സ്ഥാപിക്കാൻ താങ്കൾ വല്ലാതെ ബുദ്ധിമുട്ടി അല്ലെ ?😀അന്ധമായ വിരോധം താങ്കളെ അർദ്ധ സത്യങ്ങൾ പറയാൻ പ്രേരിപ്പിക്കുന്നു....

  • @livechanallive4376
    @livechanallive4376 4 дні тому

    മുസ്ലിങ്ങളെ കൊല്ലുകയും അവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുകയും ചെയ്യുന്ന ഒരു പാർട്ടിയോട് എങ്ങനെയാണ് മുസ്ലിങ്ങൾ ചേർന്ന് നിൽക്കുക മുസ്ലിം വിരുദ്ധതയും വർഗീയതയും പറഞ്ഞാണ് ബിജെപി പ്രവർത്തിക്കുന്നത് ആ പാർട്ടിയോട് എങ്ങനെയാണ് മുസ്ലിങ്ങൾ ചേർന്ന് നിൽക്കുക കാനഡയിലെ രാഷ്ട്രീയം ഇന്ത്യയിലെ സംഘപരിവാറിനെ ചേർത്തുവയ്ക്കാൻ പറ്റില്ല കാനഡയിൽ സിക്കുകാരെ ആരും കൊല്ലാനോ വംശീയമായി വേർതിരിക്കാനും അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കാനോ പറയുന്നില്ല അവർക്ക് ഏതു പാർട്ടിയിൽ ചേർന്ന് യഥേഷ്ടം പ്രവർത്തിക്കാം അവതാരകൻ മണ്ടനാണോ അതോ അഭിനയിക്കുകയാണോ'

  • @jt-zn1pe
    @jt-zn1pe 6 днів тому

    കേരളത്തിൽ കമ്മ്യുണിസ്റ്റ്കാർ എതിർത്തു, നിർത്തിയ / നീട്ടിയ / തകർത്ത / പ്രൊജക്റ്റ്‌കളുടെ ഒരു ലിസ്റ്റ് ഉണ്ടോ ഇവിടെ പറയാൻ,?

  • @jt-zn1pe
    @jt-zn1pe 6 днів тому

    അങ്ങനെ ആയന്മാരുടെ പിന്മുറക്കാരായ നയന്മാർ വന്നപ്പോൾ തുറമുഖം ഉണ്ടായിരുന്നു, വലിയ തോതിൽ വികസിച്ചു, അറബി നാട്ടിൽ നിന്നും ധാരാളം ബിസിനസ് വന്നു. പിന്നെ ചേരന്മാർ ബോംബിട്ട് തകർത്തു. പിന്നെ പിണറായിo, മോഡി0 കൂടി പണത് ബല്യ തുറമുഖം ആയി... ഹോ, അങ്ങനെ ഇപ്പം ആരും സുഖിക്കണ്ട 😂 ആ കട്ടിൽ എല്ലാവർക്കും പങ്കുവെച്ചു 😔

  • @kalaparasuram2508
    @kalaparasuram2508 7 днів тому

    Praveen 👌

  • @kalaparasuram2508
    @kalaparasuram2508 7 днів тому

    👍👍

  • @butwhy7213
    @butwhy7213 8 днів тому

    Kochi metro😂😂😂

  • @aneeshjoseff382
    @aneeshjoseff382 9 днів тому

    മതത്തെ മിക്സ് ചെയ്താൽ മാത്രം വോട്ടുചെയ്യുന്ന വിഡ്ഢികളുള്ള രാജ്യത്ത് അവര് പിന്നെ എന്ത് ചെയ്യണം? ഇവിടെ ചെയ്യുന്ന വികസന പ്രവർത്തനങ്ങളും നയമാറ്റങ്ങളും പറഞ്ഞാൽ മനസ്സിലാകുന്ന എത്ര ശതമാനം മനുഷ്യരുണ്ട് ഇന്ത്യയിൽ? 10% പോലും ഉണ്ടാവില്ല!

  • @moiducombi
    @moiducombi 9 днів тому

    എത് ഭരണകാലത്താണോ ഒരു പഥതി യഥാത്ഥ്യമാക്കുന്നത് ആസർക്കാറിന് തന്നെയാണ് ക്രഡിറ്റ് അത് NH66- ഗയിൽ കുടംകുളം കോരളത്തിന്റെ പൊതു ഗതാഗതം ഇസ്കൂൾ ആത്യാ തു നിക ആശുപത്രി സമകാലമേഘലയിയും. പിന്നെ കുഞ്ഞ് നന്നായാൽപിത്യത്വം ഏറ്റടുക്കാൻ എട്ടുകാലി മമ്മൂഞ്ഞി മാർ വരുമെന് വൈക്കം മുഹമ്മത് ബഷീർ പറഞ്ഞിരുന്നു. ഇവിടെയും അത് തന്നെ.

  • @itsgood3494
    @itsgood3494 9 днів тому

    Oru Right wing approaches patti video chaiymo 😅 Athdeydhe namude rajym eppo oru right wing tilt lot alle ponne so thats why

  • @rubikcreation
    @rubikcreation 9 днів тому

    പൊളിറ്റികലി മുസ്ലിംമുകൾ പണി കൊടുക്കുന്ന മോദിക്കൊപ്പവും, വായ കൊണ്ട് മുസ്ലിംകളെ വേദനിപ്പിക്കുന്ന രവി,ആരിഫ് ഹുസ്സൈൻ എന്നിവരുടെ കൂടെയാണ് പ്രവീൻ രവി...അല്ലെ..?

  • @dowill9331
    @dowill9331 10 днів тому

    വളരെ നല്ല analysis

  • @Athiest1967
    @Athiest1967 10 днів тому

    Good insight❤However the Govt.of India in collaboration with Adani group had won the bid in Srilanka and now the Columbo east container terminal was operated by India. Awesome presentation Praveen.Keep going❤

  • @raveesbrahma1834
    @raveesbrahma1834 10 днів тому

    Tell me who's after Modi? All the opposite parties want Modi should be left from politics.

  • @sanbabs1
    @sanbabs1 10 днів тому

    .

  • @malayali_m
    @malayali_m 10 днів тому

    അടിപൊളി

  • @vinun6335
    @vinun6335 10 днів тому

    Vs ന്റെ കാലത്ത് വിഴിഞ്ഞം പ്രൊജക്റ്റ്‌ നടപ്പാവാതിരിക്കാനുള്ള മെയിൻ കാരണം അന്നത്തെ പ്രതിരോധ വകുപ്പ് അപ്പ്രൂവൽ കൊടുക്കത്തതായിരുന്നു. അല്ലാതെ bidding fail ആയതു കൊണ്ടല്ല.അന്ന് അത് മുടക്കിയതിന്റെ ക്രെഡിറ്റ്‌ നമ്മുടെ A. K. Antony യ്ക്കുള്ളതാണ്.

  • @kumarjis
    @kumarjis 10 днів тому

    Always professional and practical assessment 🙏🫡

  • @Openmind-on4kx
    @Openmind-on4kx 10 днів тому

    സമരം ചെയ്ത് ഇത്രയും വൈകിപിച്ച എട്ട് കാലി മമ്മൂഞ്ഞ് കമ്മികൾക്ക് നോക്ക് കൂലി യായി ഇരിക്കട്ടെ ഒരു ക്രെഡിറ്റ് 😂

  • @babup6446
    @babup6446 11 днів тому

    1962ല്‍ വിഴിഞ്ഞം വാണിജ്യ തുറമുഖതിന് വേണ്ടി അന്ന് പ്രധാനമന്ത്രി ഇട്ട ശില ഫലകം ഈ അടുത്ത കാലം വരെ മത്സ്യ ബന്ധന തുറമുഖം അടുത്ത കാണാമായിരുന്നു

  • @IamLegion
    @IamLegion 11 днів тому

    latin catholic church EE portinu vendi samaram cheythavaraanu later avar chathikkapettu ennu manasillakkiyappol aanu samarathinu vannath please padichittu thalllu ee portinu vendi pannyan raveendran varkala radhakrishnan ivarokke samaram cheythu VS vijayakumar ithinu vendi valliya ground work cheythu Nadaanmmar portinethire annu samaram cheythath innu ettavum kooduthal nettam Nadaanmmarkkum Nayanmmarkkum aanu Mukkuvanmmare ini adhikkam naal vizhinjath kaanan pattilla ellavanum koodi oodikkum

  • @sskdesign1572
    @sskdesign1572 11 днів тому

    History kandipidichallo.. Nella namaskaram..

  • @surendrankrishnan8656
    @surendrankrishnan8656 11 днів тому

    താങ്കളുടെ വളരെ കൃത്യമായ നിരീക്ഷണവും അവതരണവും അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ് ഏറ്റവും പ്രാധാന്യം താങ്കളുടെ സത്യസന്ധമായ ഇടപെടലുകളാണ്🎉🎉🎉🎉🎉🎉🎉

  • @meenamanayil797
    @meenamanayil797 11 днів тому

    Well summerized video👌 keep going👍

  • @kuttai591
    @kuttai591 11 днів тому

    ആരും പറയാത്ത ഒരു പേരുണ്ട്, അതാണ് കേരള കൗമുദി പത്രം. രാഷ്ട്രീയ പാർട്ടികളും ജനങ്ങളും മറന്നപ്പോളും ഇ പ്രോജെക്ടിനെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ടിരുന്നു.

  • @yamunarajkumar384
    @yamunarajkumar384 11 днів тому

    മോദി അദാനി

  • @umamathoor4751
    @umamathoor4751 11 днів тому

    യൂണിയൻകാരുടെ പതിവ് ചൊറിച്ചിൽ ഇല്ലാതിരുന്നാൽ പോർട്ട്‌ വളരും. പക്ഷെ ഇതിന്റെ താഴെ തന്നെ വരുന്ന കുറെ അടിമകളുടെ കമന്റ്‌ നോക്കിയാൽ ഭാവി ആശങ്കകുലം തന്നെയാണ്. ഒരേ ഒരാശ്വാസം എറിയാനറിയാവുന്നവന്റെ കയ്യിൽ ആണ് കൊഴി എന്നത് മാത്രം ആണ്. പിരിക്കാൻ ഒരു വൻ അവസരം കിട്ടി എന്നത് കൊണ്ട് രാഷ്ട്രീയക്കാർ ഇട പെടില്ല എന്ന് അശ്വസിക്കാം

  • @spiritualtechnology001
    @spiritualtechnology001 11 днів тому

    ജിഹാദിസത്തിന്റെ വളക്കൂറുള്ള മണ്ണാണ് വോക്കിസം

  • @josew202
    @josew202 11 днів тому

    മറുപടി തരാൻ ഇല്ലെങ്കിൽ അഭിപ്രായം മുക്കുക എന്നത് ആണ് ചില ചാനെൽ കാരുടെ മഹത്തായ കാര്യം.

  • @muhammedshareefk1945
    @muhammedshareefk1945 11 днів тому

    ചരിത്രം നീ തിരുത്തേണ്ട

  • @sreekumar3379
    @sreekumar3379 11 днів тому

    👍

  • @rheshikeshtk8338
    @rheshikeshtk8338 11 днів тому

    💯

  • @thomasmorgan2669
    @thomasmorgan2669 11 днів тому

    ശശി തരൂർ എംപി അദാനിയെ നേരിൽ കണ്ട് സംസാരിച്ച കാര്യം പറഞ്ഞില്ല.

  • @zztop1985
    @zztop1985 11 днів тому

    Good information 🎉🎉❤

  • @00badsha
    @00badsha 11 днів тому

    Thanks PR

  • @00badsha
    @00badsha 11 днів тому

    Thanks PR

  • @00badsha
    @00badsha 11 днів тому

    Thanks PR

  • @topofsky4069
    @topofsky4069 11 днів тому

    Jio വരുന്നതിനു മുൻപ് 220 rs കൊടുത്താൽ 220 minut കിട്ടും. Net കിട്ടാൻ 200 rs വേറെ recharge ചെയ്യണം ഒരു മാസം 1 GB കിട്ടും . Jio യെ ഇന്ത്യയിലെ ജനങ്ങൾ പൂവിട്ടു പൂജിക്കണം .

  • @prasantnair4920
    @prasantnair4920 11 днів тому

    ഒരു പാവം തീട്ട വെള്ളത്തിൽ മുങ്ങി ചത്തു... അതിന്റെ ക്രെഡിറ്റ്‌ ആരെടുക്കും? 😔

  • @STORYTaylorXx
    @STORYTaylorXx 11 днів тому

    വിക്രമാദിത്യ വരഗുണൻ മുൻപ് തിരുവനന്തപുരത്ത് തന്നെ വടക്കുഭാഗത്ത് ആയുള്ള കഠിനംകുളം ഭാഗത്ത് എവിടെയോ ആണ് അവരുടെ തലസ്ഥാനം എന്ന് കേട്ടിട്ടുണ്ട്. തിരുവിതാംകൂർ രാജാക്കന്മാർ പാണ്ടിയൻ മാരുമായി കൂടിക്കലർന്നു ഇല്ലയോ എന്നത് തർക്കവിഷയമാണ്.

  • @proud_indi2n
    @proud_indi2n 11 днів тому

    Adani Ports

  • @sudharmmacp8216
    @sudharmmacp8216 11 днів тому

    👌👌👌👌👏👏👏👏👌

  • @noble_kochithara8312
    @noble_kochithara8312 11 днів тому

    ❤🎉

  • @Anjali.431
    @Anjali.431 11 днів тому

    Yes 👍👍👍